സിങ്കപ്പൂരിൽ വന്ന നാൾ മുതൽ പുലാവുബീൻ എന്ന ദ്വീപ് എന്നെ ഏറെ മോഹിപ്പിച്ചിരുന്നു.അടുത്തിടയ്ക്കാണ് അങ്ങോട്ടേക്കുള്ള യാത്ര സഫലമായത്. ഇങ്ങനെയൊരു ദ്വീപിലേക്ക് ഞാൻ യാത്ര...